gnn24x7

പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

0
627
gnn24x7

ശ്രീ നഗർ : പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി (91) അന്തരിച്ചു. വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഖബറടക്കം ഇന്ന് പുലർച്ചെ നടന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനും കൂടിയായിരുന്നു അദ്ദേഹം.

മൂന്ന് തവണ ഗിലാനി ജമ്മു കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.

gnn24x7