gnn24x7

മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു

0
346
gnn24x7

ലണ്ടൻ: മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചെമ്പനോട സ്വദേശിയായ സിദ്ധാർഥ് ജോസഫ് ആണ് മരിച്ചത്.  ചെമ്പനാട് കുന്നക്കാട്ട് കുഞ്ഞച്ചൻ ചേട്ടന്റെ (ജോസഫ്) കൊച്ചുമകനാണ്. സിദ്ധാർഥിന്റെ പിതാവ് ഡോ പ്രകാശ് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ ലാങ്ഷെയർ യൂണിവേഴ്സിറ്റിൽ മെഡിക്കൽ സ്റ്റുഡന്റായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here