DMC ALL IRELAND CHESS TOURNAMENT 2025 ഫെബ്രുവരി 22ന് ലൗത്തിലെ ഡൺഡോക്കിൽ നടക്കും. അണ്ടർ 16 (KIDS) , 16 &above എന്നീ വിഭാഗങ്ങളിലാണ് മല്സരങ്ങൾ നടക്കുക. കുട്ടികൾക്ക് 20 യൂറോയും, മുതിർന്നവർക്ക് 30 യൂറോയുമാണ് രജിസ്‌ട്രേഷൻ ഫീസ്. TILEX ,Blueberry എന്നിവരാണ് ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർമാർ.കുട്ടികളുടെ വിഭാഗത്തിലെ വിജയിക്ക് 300 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 150 യൂറോയും ട്രോഫിയും സമ്മാനമായി ലഭിക്കും.


മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 500 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 യൂറോയും ട്രോഫിയും നൽകും. ഇരു വിഭാഗങ്ങളിലെയും സെമി ഫൈനൽ മത്സരാർത്ഥികൾക്ക് ട്രോഫി നൽകും.

രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: ജീവൻ -0894773938, ഷിബു -0894558896
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































