gnn24x7

ഇത് പൊളിക്കും..!! തകർത്താടാൻ വിധു പ്രതാപും ജ്യോത്സനയും ഗാൽവേയിൽ

0
398
gnn24x7

ഗാൽവേ സംഗീതപ്രേമികൾക്കായി തകർപ്പൻ ലൈവ് കൺസർട്ടുമായി നമ്മുടെ സ്വന്തം വിധു പ്രതാപും ജ്യോത്സനയും എത്തുന്നു. GALWAY INDIANS CRICKET CLUB സംഘടിപ്പിക്കുന്ന” IT’S VIDHU PRATHAP FT. JYOTSNA” മ്യൂസിക്കൽ മെഗാ ഷോ ഫെബ്രുവരി 7ന്.Leisureland, Salthill വൈകുന്നേരം 6 മണിക്ക് സംഗീത പരിപാടി അരങ്ങേറും. പരിപാടിയുടെ ഭാഗമായി മലയാളികളുടെ ആവേശമായ ശിങ്കാരി മേളവുമായി Rythm Chenda Melam ടീമും എത്തുന്നു.Sooper Dooper Creations ന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ സ്വന്തമാക്കാം.

https://www.eventblitz.ie/event/vidhugalway24/ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7