ബിഗ് സ്ക്രീനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലും ഹൃദയം കവരുന്ന പ്രണയഗാനങ്ങളും നാടൻ ശീലുകളും ഒക്കെ കോർത്തിണക്കി ആരാധകർക്ക് സംഗീത വിരുന്ന് തീർന്നു യുവ ഗായകൻ ജോബ് കുര്യൻ ഡബ്ലിനിൽ എത്തുന്നു. ഒപ്പം കുട്ടി കുറുമ്പിയായി മലയാളി പ്രക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നായികയും ഗായികയുമായ അനാർക്കലി മരിക്കാറും. Greater Cochin Club സംഘടിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ “JOB KURIAN LIVE IN CONCERT” മാർച്ച് 21ന് അരങ്ങേറുന്നു. ഡബ്ലിൻ SCIENTOLOGY CENTRE ൽ വൈകുന്നേരം 6.30 മണിക്കാണ് സംഗീതപരിപാടി നടക്കുക.

Ammachies, CHAKRA Symbol of Quality & Trust, Viswas എന്നിവർ പരിപാടിയുടെ മുഖ്യ പ്രായോജകർ ആണ്. JUST RIGHT OVERSEAS STUDIES LIMITED, TILEX, RECRUITNET EDUCATION CONSULTANCY, CONFIDENT TRAVEL LIMITED, KERA, FIND ASIA, SPICE BAZAAR, എന്നിവർ സഹ പ്രായോജകർ ആണ്. MASS EVENTS ആണ് AV പാർട്ണർ. ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
