gnn24x7

അനീഷ്‌ ശ്രീധരന്റെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം; KMA യുടെ ക്യാമ്പയിനിൽ പങ്കാളിയാകാം

0
310
gnn24x7

കിൽക്കെനി മലയാളി അസോസിയഷൻ [ KMA ] അംഗമായ അനീഷ് ശ്രീധരന്റെ അപ്രതീക്ഷിത വേർപാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതീവ ദുഃഖകരമായ ഈ ദുരന്തത്തിൽ ഈ കുടുംബത്തെ ചേർത്ത് പിടിക്കുന്നതിനായ് ഒരു go fund me campaign ആരംഭിച്ചിരിക്കുകയാണ് KMA. Go fund me ലൂടെ ലഭിക്കുന്ന തുക നേരിട്ട് അനീഷിന്റെ ഭാര്യ ജ്യോതിയുടെ അക്കൗണ്ടിലേക്ക് ലഭിക്കത്തക്ക വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നിങ്ങളേവരുടെയും സഹായ സഹകരണങ്ങൾ ഈ കുടുംബത്തിന് നൽകണമെന്ന് KMA അഭ്യർത്ഥിക്കുന്നു. തന്നിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്കും ഈ ക്യാമ്പയിനിൽ പങ്കാളിയാകാം. Go Fund Me Link : https://gofund.me/bf3a09b1

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോമി ജോസ് : 0868813712 [പ്രസിഡന്റ്], ലിതിൻ ചെറിയാൻ : 0892008389 [സെക്രട്ടറി], സുബിൻ സണ്ണി : 0892045040 [ട്രഷറർ]

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-2413853492224450&output=html&h=360&adk=1643150974&adf=1475060633&daaos=1740535375929&w=432&abgtt=9&lmt=1740569660&num_ads=1&rafmt=1&armr=3&sem=mc&pwprc=7247283139&ad_type=text_image&format=432×360&url=https%3A%2F%2Fgnn24x7.com%2Famerica%2Ftrump-to-launch-gold-card-visa-program-for-wealthy-investors%2F&fwr=1&pra=3&rh=327&rw=392&rpe=1&resp_fmts=3&sfro=1&wgl=1&fa=27&uach=WyJBbmRyb2lkIiwiMTUuMC4wIiwiIiwibW90b3JvbGEgZWRnZSA1MCBmdXNpb24iLCIxMzMuMC42OTQzLjEyMSIsbnVsbCwxLG51bGwsIiIsW1siTm90KEE6QnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEzMy4wLjY5NDMuMTIxIl0sWyJDaHJvbWl1bSIsIjEzMy4wLjY5NDMuMTIxIl1dLDBd&dt=1740569660535&bpp=3&bdt=1495&idt=-M&shv=r20250224&mjsv=m202502200101&ptt=9&saldr=aa&abxe=1&cookie=ID%3De257686dbf53e950%3AT%3D1727799325%3ART%3D1740556190%3AS%3DALNI_MayPYkhf8MUzyr_RlxJr2wsLgGuPA&gpic=UID%3D00000f2ddaccdde4%3AT%3D1727799325%3ART%3D1740556190%3AS%3DALNI_MabwjBzvO5SkZ2-zKBCyXHrgDF3WQ&eo_id_str=ID%3Df1c39fc4d0feb2f9%3AT%3D1727799325%3ART%3D1740556190%3AS%3DAA-AfjbFeFzv-8WMbJMZr_GZJHSl&prev_fmts=0x0%2C432x360%2C432x360%2C432x360%2C432x360%2C432x360%2C432x360%2C432x360%2C432x360&nras=9&correlator=2230956563204&frm=20&pv=1&u_tz=330&u_his=1&u_h=960&u_w=432&u_ah=960&u_aw=432&u_cd=24&u_sd=2.5&dmc=8&adx=0&ady=2900&biw=432&bih=819&scr_x=0&scr_y=0&eid=95331833%2C95333410%2C95344790%2C95347432%2C95350015&oid=2&pvsid=2820693601410400&tmod=410571434&uas=0&nvt=3&ref=https%3A%2F%2Fgnn24x7.com%2Fwp-admin%2Fpost.php%3Fpost%3D105062%26action%3Dedit&fc=1408&brdim=0%2C0%2C0%2C0%2C432%2C0%2C432%2C819%2C432%2C819&vis=2&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsW251bGwsbnVsbCxudWxsLCJkZXByZWNhdGVkX2thbm9uIl0sbnVsbCwxXQ..&nt=1&ifi=10&uci=a!a&btvi=9&fsb=1&dtd=345

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7