gnn24x7

കുട്ടികൾക്കായി ക്രിക്കറ്റ് പരിശീലനം; Waterford Tigers Cricket Club ട്രെയിനിംഗിലേക്ക് രജിസ്ട്രേഷൻ ഉടൻ പൂർത്തിയാകും

0
258
gnn24x7

പ്രൊഫഷണൽ ക്രിക്കറ്റിൽ മികച്ച പരിശീലനം നൽകി ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങളുടെ ലോകജാലകം തുറക്കാൻ Waterford Tigers Cricket Club ആരംഭിക്കുന്ന പരിശീലന പരിപാടി മാർച്ച്‌ 16ന് ആരംഭിക്കും. അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒ’ബ്രയന്റെ നേതൃത്വത്തിലുള്ള Kevin O’Brien Academy യുടെ പങ്കാളിതത്തോടെയാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നഷ്ടമാക്കാതിരിക്കുക. പരിമിതമായ സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

2011 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ റെക്കോർഡ് സെഞ്ച്വറി നേടിയ കെവിൻ, എല്ലാ ഫോർമാറ്റുകളിലും അയർലണ്ടിനെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള നിരവധി ടി20 ലീഗുകളിൽ കളിച്ചിട്ടുണ്ട്.കെവിൻ നിലവിൽ ദേശീയ ടീമുകളെയും അന്താരാഷ്ട്ര ക്രിക്കറ്റ് ക്ലബ്ബുകളെയും പരിശീലിപ്പിക്കുന്നു. വാട്ടർഫോർഡിൽ നിന്നുള്ള ഭാവി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് Waterford Tigers Cricket Club.

രജിസ്ട്രേഷനും വിശദാംശങ്ങൾക്കും ബന്ധപ്പെടുക: 0894718870 / 0894668655 / 0894332792

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7