ഡബ്ലിനിലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ നൈറ്റിന് തിരിതെളിയുന്നു. Anirudh’s Official DJ- DJ ഗൗതം ആദ്യമായി അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നു. HUKUM – The OG South Indian Night 2025 മാർച്ച് 21 വെള്ളിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ദക്ഷിണേന്ത്യയിലെ നമ്പർ 1 സെലിബ്രിറ്റി ഡിജെ ഡബ്ലിനിൽ അരങ്ങു തകർക്കുമ്പോൾ ഒപ്പം ഡബ്ലിനിൻ്റെ സ്വന്തം ഡിജെ ദർശനും ഡിജെ സഞ്ജയും എത്തുന്നു.
AfterLYF-ൻ്റെ പങ്കാളിത്തത്തോടെ Madras Celticൻ്റെ ഔദ്യോഗിക ലോഞ്ച് കൂടിയാണ് ഈ സംഗീതനിശ. മാർച്ച് 21 രാത്രി 11 മണിക്ക് Button Factory, Curved St, Temple Bar, ഡബ്ലിനിലാണ് പരിപാടി നടക്കുക. ടിക്കറ്റ് വില്പന പൂർത്തിയായി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































