gnn24x7

സ്‌പൈസ് വില്ലേജ് ഇന്ത്യൻ റെസ്റ്റോറന്റ് ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് നിര്യാതനായി

0
774
gnn24x7

അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ഡബ്ലിനിൽ സി എൻ എം ആയ റീത്ത ഇമ്മനുവേൽ മരുമകളാണ്. സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.wh

gnn24x7