gnn24x7

ഫ്ലവേഴ്സ് ടിവി പ്രോഗ്രാമുകളുടെ ഓഡിഷനിൽ ഇനി ലണ്ടൻ മലയാളികൾക്കും പങ്കെടുക്കാം

0
235
gnn24x7

ഫ്ലവേഴ്സ് ഗോൾഡൻ സ്ക്രീനിലെ സൂപ്പർ പ്രോഗ്രാമുകളിൽ താരമാകാൻ യുകെയിലും യൂറോപ്പിലും ഉള്ള ലണ്ടൻ മലയാളികൾക്കും  അവസരം. ഫ്ലവേഴ്സ് കോമഡി, ഇത് ഐറ്റം വേറെ, ഫ്ലവേഴ്സ് സ്മാർട്ട് ഷോ, ഫ്ലവേഴ്സ് ടോപ് സിംഗർ എന്നീ പ്രോഗ്രാമുകളിൽ ഭാഗമാകാനാണ് അവസരം. 

നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന  9. 9uവീഡിയോകൾ അയച്ച് നൽകുകയാണ് ഇതിലേക്കുള്ള ആദ്യപടി. 

വീഡിയോകൾ അയക്കേണ്ട നമ്പറുകൾ:

+44 7403 312250 – DIX GEORGE 

+44 7450 964670 – SMITHA THOTTAM

+44 7789 149473 – RAYMOL NIDHIRY

ഓഡിഷൻ:

ഏപ്രിൽ 7 രാവിലെ 9.30 മുതൽ THE  WILLOW CENTRE, 1 WILLOWCROFT WAY, CRINGLEFORD, NORWICH, NR4 7JJ, UK

ഏപ്രിൽ 12 രാവിലെ 9.30 മുതൽ KEYWORTH VILLAGE HALL, 32 ELM AVENUE, KEYWORTH NOTTINGHAM, NG12 5AN

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7