gnn24x7

വാട്ടർഫോർഡ് മലയാളി ജെയ്‌സൺ ജോണിന്റെ പിതാവ് നിര്യാതനായി

0
490
gnn24x7

വാട്ടർഫോർഡ് മലയാളി ജെയ്‌സൺ ജോണിന്റെ പിതാവ് ജോൺ വി. ജോൺ (തമ്പിച്ചായൻ) (വേങ്ങഴിയിൽ വീട്, പേരിശ്ശേരി, ചെങ്ങന്നൂർ) നിര്യാതനായി. 68 വയസ്സായിരുന്നു. Knockeen നഴ്സിംഗ് ഹോമിന്റെ റീജണൽ ഡയറക്ടറാണ് ജെയ്‌സൺ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7