gnn24x7

അയർലണ്ട് മലയാളി ശ്യം മോഹന്റെ മാതാവ് അന്തരിച്ചു

0
406
gnn24x7

അയർലണ്ട് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ശ്യാം മോഹന്റെ മാതാവ് രാജമ്മ (രാജമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം മെയ്‌ 15 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മരുമകൾ: മഞ്ജു ദേവി

gnn24x7