ആഡംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി രാജേഷ് ഷെട്ടി അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്കാരം ജൂൺ 24-ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:45ന് മൗണ്ട് ജെറോം സെമിത്തേരി & ക്രിമറ്റോറിയം, 158 ഹാരോൾഡ്സ് ക്രോസ് റോഡ്, ഹാരോൾഡ്സ് ക്രോസ്, ഡബ്ലിനിൽ നടക്കും. ഭാര്യ- പ്രിയ, മക്കൾ- കൃത്, കനിഷ്ക്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb