ഡബ്ലിന്‍: ലൂക്കനിലെ സ്മിതാ ഷിജിമോന്റെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ.ഭാര്യ ലളിത. മക്കള്‍: സ്മിത (അയർലണ്ട്), സരിത (എറണാകുളം), മരുമക്കള്‍: ഷിജിമോൻ (അയർലണ്ട്), ശ്രീജിത്ത് (എറണാകുളം).
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb