gnn24x7

വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു; LIVE IN CONCERT സെപ്റ്റംബർ 20ന്

0
254
gnn24x7

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകൻ, സംവിധായകൻ, നടൻ.. വിശേഷണങ്ങൾ ഏറെയുള്ള നമ്മുടെ സ്വന്തം വിനീത് ശ്രീനിവാസൻ അയർലണ്ട് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. AURA EVENTS ഒരുക്കുന്ന Vineeth Sreenivasan & Friends LIVE IN CONCERT സെപ്റ്റംബർ 20ന് ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. സംഗീതനിശയുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്.

https://www.facebook.com/share/r/1CeCv9DQg3/?mibextid=wwXIfr

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ്‌ ലഭ്യമാണ്.ഗ്രൂപ്പ് ബുക്കിംഗിന്, ഓരോ ടിക്കറ്റിനും €5 കിഴിവ് ലഭിക്കുന്നതാണ്. നിങ്ങളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7