gnn24x7

മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് അന്തരിച്ചു

0
172
gnn24x7

മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പനനക്കൽ അന്തരിച്ചു. 74 വയസായിരുന്നു.ഡബ്ലിനിലെ ക്ലോണിയിൽ താമസിക്കുന്ന വർഗീസ് ജോയി, ജോമോൻ ജോയി എന്നിവർ മക്കളാണ്. ക്രാന്തി സെൻട്രൽ കമ്മിറ്റി, എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിൽ അംഗമാണ് വർഗീസ് ജോയി. സംസ്കാരം എളനാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7