gnn24x7

സ്റ്റീഫൻ ദേവസി ‘ആട്ടം’ കലാസമിതി സംഗീത പരിപാടി ഡിസംബർ 5ന്.

0
292
gnn24x7

പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ മാസ്മരിക ലോകം സൃഷ്ടിക്കുന്ന ആട്ടം കലാസമിതിയും, പ്രശസ്ത പിന്നണി ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത സായാഹ്നം ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സയന്റോളജി ഹാളിൽ അരങ്ങേറുന്നു.

പ്രമുഖ കലാസംസ്കാരിക സംഘടനായ ‘മലയാള’വും, സൂപ്പർ ഡൂപ്പറും ചേർന്നൊരുക്കുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ടിക്കറ്റുകൾ വിറ്റു തീരും മുമ്പ് ബുക്ക്‌ ചെയ്യുക.
Online Booking: www.ticket4u.ie
മറ്റു വിവരങ്ങൾക്ക്:
ജോജി എബ്രഹാം: 0871607720
രാജൻ ദേവസ്യ: 0870573885
അലക്സ്‌ ജേക്കബ്: 0871237342

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7