അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നാട്ടിൽ അഭിഭാഷകനായിരുന്നു. ഭാര്യ അയർലണ്ടിൽ സ്റ്റാഫ് നഴ്‌സാണ്. 2008 ലാണ് സജി അയർലണ്ടിൽ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3



































