gnn24x7

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് “UTSAV 2026” വേദിയിയിൽ ഹാസ്യപൂരമൊരുക്കാൻ മഹേഷ്‌ കുഞ്ഞുമോൻ എത്തുന്നു

0
42
gnn24x7

സ്പോട്ട് ഡബ്ബിങ്ങിൽ വിസ്മയം തീർത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിമിക്രി കലാകാരൻ മഹേഷ്‌ കുഞ്ഞുമോൻ അയർലണ്ടിൽ എത്തുന്നു. മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ മഹേഷ്‌ കുഞ്ഞുമോന്റെ അവിസ്മരണീയ പ്രകടനം നേരിൽ കണ്ട് ആസ്വദിക്കാൻ അവസരം ഒരുങ്ങുകയാണ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4-ന് നടക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

https://www.instagram.com/utsav_midland_fest?igsh=b2kwdWE5OGUzdjFq

മലയാളികളുടെ മനസ്സ് കീഴടക്കിയ നായിക ഭാവനയാണ് UTSAV 2026” ലെ മുഖാതിഥി. TILEX ആണ്‌ പരിപാടിയുടെ മുഖ്യ സ്പോൺസർ. Powered by: Daily Delight, Le Divano Italia, AIB. PORTLAOISE RUGBY ക്ലബ്ബിൽ നടക്കുന്ന മെഗാ ഫെസ്റ്റിനാ യുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

Book your Carparking at: https://www.eventblitz.ie /event/utsav2026

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7