റെട്രോ മെലഡികളുടെ ചക്രവർത്തി, സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ‘ രാജാസാറി’ന് ഇന്ന് 83 ാം പിറന്നാൾ. അഞ്ച് പതിത്താണ്ടുകൾക്ക് ഇപ്പുറവും ഇളയരാജയുടെ ഈണം മൂളാത്ത ഒരു ദിനവും കടന്നു പോകാറില്ല നമുക്ക്. ആ മാസ്മര സംഗീത ത്തിന് സാക്ഷിയാകാൻ ഡബ്ലിനും ഒരുങ്ങിക്കഴിഞ്ഞു. Bright AMJ Entertainments സംഘടിപ്പിക്കുന്ന “Ilaiyaraaja-LIVE IN DUBLIN” ജൂൺ 26 ന് ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടക്കും. പരിപാടിയുടെ ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സിൽവർ കാറ്റഗറി ടിക്കറ്റ് വില്പന പൂർത്തിയായി. മറ്റ് കാറ്റഗറി ടിക്കറ്റുകളുടെ വില്പന അതിവേഗം പുരോഗമിക്കുന്നു. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































