അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ ആഘോഷവേദിയായ കേരള ഹൗസ് കാർണിവൽ 2026 ൽ ഇനി പാചകത്തിലും ഒരു കൈപ്പരീക്ഷണം നടത്താം.! Daily delight ഒരുക്കുന്ന പാചക മത്സരത്തിൽ നിങ്ങളുടെ പാചക വൈദഗ്ദ്ധ്യത്തിലൂടെ അത്യാകർശകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം ഇതാ. രണ്ട് പേർ അടങ്ങുന്ന 16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നു. മത്സര വിജയിക്കൾക്ക് 200 യൂറോ ക്യാഷ് അവാർഡ് ലഭിക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

രണ്ടാം സ്ഥാനക്കാർക്ക് 100 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 75 യൂറോയുമാണ് സമ്മാനം. കൂടാതെ ഓരോ ടീമിനും ഒരു മീൻ കറി ചട്ടിയും ഡെയിലി ഡിലൈറ്റ് പ്രോഡക്റ്റ് കിറ്റും ലഭിക്കും. ജൂൺ 20 ശനിയാഴ്ച, FAIRYHOUSE, RATOATH, മീത്തിലാണ് കേരള ഹൗസ് കാർണിവൽ 2026 നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 087 264 2528, 089 215 7373
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































