അയർലൻഡിലെ ബസ് ഡ്രൈവർ ഒഴിവുകളിലേക്ക് അവസരം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി Vista Career Solutions റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചതായി നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ റിക്രൂട്ട്മെന്റും വർക്ക് പെർമിറ്റും റീലൊക്കേഷൻ പാക്കേജും ലഭ്യമാകും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അപേക്ഷകർക്ക് D വിഭാഗം ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിലെ ലൈസൻസ് ഉടമകൾക്കും, കുറഞ്ഞത് രണ്ട് വർഷത്തെ യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസ് പരിചയമുള്ളവർക്കും മുൻഗണന. ആകർഷകമായ ശമ്പള പാക്കേജ്, പ്രകടന ബോണസ്, അധിക അലവൻസുകൾ, ഫ്ലെക്സിബിൾ ഷിഫ്റ്റുകൾ, ഉടൻ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
APPLY NOW: Send your CV to Jobs@vcsnursing.com
For More Details : +353 89 460 4443
Vista Career Solutions, E3, Bracetown Business Park, Clonee, Co. Meath, PO Box E3, Ireland
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































