ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി പങ്കെടുക്കും. ഡബ്ലിനിലെ ഓങ്കാറിൽ ഒൿടോബർ രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് പരിപാടി.
പരിപാടിയിൽ സ്വാമി സന്ദീപാനന്ദഗിരി ആത്മീയത, ഗാന്ധി, ഫാസിസം, ഒരു രാഷ്ട്രവിചാരം എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രഭാഷണത്തിന് ശേഷം സദസ്യരുമായി ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
അയർലൻഡ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ച് പഠിക്കുകയും, സോഷ്യൽ മീഡിയയിലൂടെ കൗതുകകരവും വിജ്ഞാനപ്രദവുമായ നിരവധി ലേഖനങ്ങൾ എഴുതി ശ്രദ്ധേയനായ സച്ചിൻ പോളാശ്ശേരി ചടങ്ങിൽ ആശംസ പ്രസംഗം നടത്തും.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































