gnn24x7

ഓണം സ്‌പെഷ്യൽ പ്രിവ്യൂ; ലോസ്റ്റ് വില്ല ഡ്രാമ ഇന്ന് വൈകിട്ട് 7 ന്

0
497
gnn24x7

ഡബ്ലിൻ: തപസ്യ അവതരിപ്പിക്കുന്ന ത്രില്ലർ ഡ്രാമ ഇന്ന് ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് 24×7 പോർട്ടലിൽ പ്രിവ്യൂ ചെയ്യുന്നതാണ്. ഈ നാടകത്തിനു വേണ്ടി ജെസ്സി ജേക്കബിന്റെ വരികൾക്ക് സിംസൺ ജോൺ സംഗീതം നൽകി സാബു ജോസഫും മരിറ്റ ഫിലിപ്പും ചേർന്നാലപിച്ച മനോഹര ഗാനത്തിന്റെ വീഡിയോ ആവിഷ്‌ക്കാരം കാണാവുന്നതാണ്.

‘ലോസ്റ്റ് വില്ല’യുടെ രചന സലിൻ ശ്രീനിവാസും സംവിധാനം തോമസ് അന്തോണിയും ബിനു ആന്റണിയും.

gnn24x7