Trending Now
അഭയാർഥികളുടെ ക്യാമ്പിന് നേരെയുണ്ടായ ആക്രമണം; മന്ത്രിമാരും ഗാർഡ കമ്മീഷണറും കൂടിക്കാഴ്ച നടത്തും
കഴിഞ്ഞ വാരാന്ത്യത്തിൽ സൗത്ത് സെൻട്രൽ ഡബ്ലിനിൽ അഭയം തേടിയവരെ പാർപ്പിക്കുന്ന താൽക്കാലിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ജസ്റ്റിസ് മന്ത്രി സൈമൺ ഹാരിസും ചില് ഡ്രൻ ആന്റ് ഇന്റഗ്രേഷൻ മന്ത്രി റോഡറിക് ഒ ഗോർമാനും...
നോക്ക് മരിയൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലങ്കര കത്തോലിക്ക ക്രമത്തിലുള്ള കുർബാന ജൂലൈ 27ന് ശനിയാഴ്ച
കൗണ്ട്ടി മയോയിൽ സ്ഥിതി ചെയ്യുന്ന നോക്കിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രത്യക്ഷികരണ ചാപ്പലിൽ വിശുദ്ധ കുർബാന ജൂലൈ 27 ശനിയാഴ്ച 11 30ന്
കുർബാനക്ക് അയർലണ്ട് സിറോ മലങ്കര കത്തോലിക്ക സഭയുടെ കോർഡിനേറ്റർ Fr....
ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; മാർച്ചിൽ പങ്കെടുത്ത് ഇരുന്നൂറിലധികം പ്രതിഷേധക്കാർ
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്നും പുറത്താക്കുക എന്ന ആവശ്യമായ വിരുദ്ധ പ്രതിഷേധക്കാർ ഡബ്ലിനിൽ മാർച്ച് നടത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഗാർഡൻ ഓഫ് റിമെംബറൻസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് O’Connell Street...
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് വി മുരളീധരന്‍
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.
കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
നാലാം ഘട്ട...
അയര്‍ലണ്ടിലെ ലീമെറിക്കില്‍ എറണാകുളം പറവൂര്‍ സ്വദേശി സുജാ പ്രദീപ് നിര്യാതയായി
ലീമെറിക്ക് : അയര്‍ലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് പ്രദീപ് രാം നാഥിന്റെ ഭാര്യയുമായ സുജ പ്രദീപ് (50 ) നിര്യാതയായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കുടുംബസമേതം...
ബജറ്റിന്റെ ഭാഗമായി ഓരോ വീടിനും 400 യൂറോയുടെ ഊർജ്ജ ക്രെഡിറ്റുകൾ സജ്ജമാക്കി
അയർലണ്ടിൽ ഒരു വീടിന് മൊത്തം 400 യൂറോയുടെ എനർജി ക്രെഡിറ്റുകൾ 2024 ബജറ്റിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു. ചർച്ചകൾ തുടരുകയാണ്. എന്നാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് വർദ്ധന ഏറ്റവും കൂടുതൽ ബാധിച്ച ഭവന...
ചൈനീസ് സേനയെ നേരുടുന്നതിനുറച്ച് ഇന്ത്യ; യുദ്ധത്തിന് പ്രത്യേകം പരിശീലനം നേടിയ സൈനികര്‍ അതിര്‍ത്തിയില്‍!
ലഡാക്ക്: ചൈനീസ് സേനയെ നേരുടുന്നതിനുറച്ച് ഇന്ത്യ, പര്‍വ്വത നിരകളിലെ യുദ്ധത്തിന് പ്രത്യേകം പരിശീലനം നേടിയ സൈനികരെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചു.
ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനങ്ങള്‍ നടത്തുന്നത് ചെരുക്കുന്നതിനായാണ് ഈ സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണ...
ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ഫ്‌ളോറിഡ: ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സംശയിക്കുന്ന യുവാവ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ ഒരു കാർ തടഞ്ഞു നിർത്തി....
ഇന്ത്യയിൽ ശമ്പള മാറ്റങ്ങളോടെ ആഴ്ചയിൽ 4 ദിവസത്തെ പ്രവൃത്തിദിനങ്ങൾ നടപ്പിലാക്കുന്നു; അറിയേണ്ടതെല്ലാം ഇതാ
ജപ്പാൻ, ഡെൻമാർക്ക്, സ്‌കോട്ട്‌ലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആഴ്ചയിൽ 4 ദിവസത്തെ പ്രവൃത്തിദിനങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ ആളുകൾ അത് എപ്പോഴാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്ന് ചിന്തിച്ചിരുന്നു. 3 ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കുമെന്ന ചിന്ത...
[td_block_social_counter facebook=”envato” twitter=”envato” youtube=”envato”]
Featured
Most Popular
‘മായൻ’ ആരംഭിച്ചു
കളങ്കാവലിന് ശേഷം ജിതിൻ കെ ജോസും, ആടിനും കത്തനാർക്കും ശേഷം ജയസൂര്യയും ഓർഡിനറി അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനും ഒന്നിക്കുന്ന 'മായൻ' എന്ന...
Latest reviews
യുഎഇ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരാം
പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം. കേന്ദ സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്...
വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കി ഇത്തവണത്തെ കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.
വനിതാക്ഷേമം:
വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കിയിട്ടുണ്ട് ഇത്തവണത്തെ കേന്ദ്ര...
ഉരുൾപൊട്ടലിൽ മരണം 297 ആയി; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 297 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. തിരയാൻ കൂടുതൽ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15...





















































