gnn24x7

ഏ.കെ.സാജൻ്റെ മകൻസച്ചിൻ – വിവാഹിതനായി

0
324
gnn24x7

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ്റേയും- ഷെമിയുടേയും മകൻ ഇൻഫോസിസ് എഞ്ചിനിയറായ സച്ചിനും കായംകുളത്ത് അഷറഫ് – ഷീബ ദമ്പതിമാരുടെ മകൾ അയന്നയും തമ്മിൽ കൊച്ചിയിൽ വിവാഹിതരായി.വിവാഹ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികൾ പങ്കെടുക്കുകയുണ്ടായി.

ജോഷി, സുരേഷ് ഗോപി ,ഷാജി കൈലാസ്, ജോജു ജോർജ്, സിദ്ദിഖ്, എസ്.എൻ.സ്വാമി.സിയാദ് കോക്കർ സൈജു ക്കുറിപ്പ്, മധുപാൽ, ഏബ്രഹാം മാത്യഷീലുഏബ്രഹാം, പ്രശാന്ത് അലക്സാണ്ടർ, ഷാജികുമാർ, ജോണി ആൻ്റെ ണി ,മനു രാജ്, ഡിക്സൻപൊടു ത്താസ്,അരുൺ, ഫിറോസ് തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രധാനികളാണ്.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here