gnn24x7

ബാലചന്ദ്രകുമാറിന് എതിരെ പീഡനപരാതി

0
515
gnn24x7

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണു പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനം നടന്നത് 10 വർഷം മുന്‍പ് ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണെന്നു പരാതിയില്‍ പറയുന്നു.

gnn24x7