gnn24x7

ജനഗണമന നെറ്റ്ഫ്ലിക്സിൽ മെയ് 27 മുതൽ

0
761
gnn24x7

ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ജനഗണമന മെയ് 27 മുതൽ നെറ്റ്ഫ്ളിക്‌സിലെത്തുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്.

ഷമ്മി തിലകൻ, മമ്ത മോഹൻദാസ്, ശാരി, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

gnn24x7