gnn24x7

തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി

0
393
gnn24x7

തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി.   നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ തൊടുപുഴയുടെ ഭംഗിയുള്ള ഇടങ്ങൾ പകർത്താൻ സഹായിയായ തൊടുപുഴയുടെ സ്വന്തം ദാസേട്ടൻ. വിസ്മയ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരു സംഘടനയും ദാസേട്ടൻ രൂപീകരിച്ചിരുന്നു.

നാടകനടനായി അരങ്ങിലെത്തി കഴിവു തെളിയിച്ച കലാകാരൻ കുഞ്ഞിക്കൂനൻ അടക്കം നിരവധി ചിത്രങ്ങളിലും വേഷമിട്ടു. ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.

തൊടുപുഴയുടെ ദാസേട്ടന് ആദരാഞ്ജലികൾ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7