gnn24x7

ഇന്ത്യൻ രുചി വൈവിദ്ധ്യങ്ങൾ വിളമ്പാൻ ‘Olivez- Taste of Indian Tradition’ ഇന്ന് മുതൽ Tallaghtൽ

0
1193
gnn24x7

ഇന്ത്യൻ തനത് ഭക്ഷണ രുചികൾ ഒരു കുടകീഴിൽ കോർത്തിണക്കി ഡബ്ലിൻ നിവാസികൾക്ക് പുതു അനുഭവം പകരാൻ Olivez വരുന്നു. ഇന്ന് വൈകുന്നേരം 4 മണി മുതൽ Tallaght യിൽOlivez Restaurant ആരംഭിക്കും.

കൊതി പരത്തും നാടൻ ഭക്ഷണങ്ങളും, ഇന്ത്യയുടെ വിവിധ പാരമ്പര്യ വിഭവങ്ങളും നിങ്ങൾക്ക് ആവുവോളം ആസ്വദിക്കാം. ഡോർ ഡെലിവറിയും ലഭ്യമാണ്. മറുനാടൻ ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണയിടമായി മാറുന്ന ഒലിവ്സ് റസ്റ്റോറന്റിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക്

  • Website: www.olivez.ie
  • For Delivery :(01) 46 307 98
  • For Enquiry:+353 873 110 533
  • Unit 4, St Johns House, High Street Tallaght-Dublin 24, D24N9CA

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7