gnn24x7

ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, വാർഷിക കൺവെൻഷൻ ജൂൺ 30 മുതൽ -പി പി ചെറിയാൻ

0
153
gnn24x7

ഗാർലാൻഡ്(ഡാളസ് ):ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയുടെ  വാർഷിക കൺവെൻഷൻ ജൂൺ 30  മുതൽ ജൂലൈ 2 വരെ ഡാളസിലെ ഗാർലാൻഡിൽ  (1001-ഷാഡി ലൈൻ) വെച്ച് നടത്തപ്പെടുന്നു.
ആരാധനയിലും കൂട്ടായ്മയിലും ദൈവവചന പഠനത്തിലും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവെൻഷനിൽ പാസ്റ്റർ ഷാജി മാത്യു മുഖ്യ പ്രഭാഷണം നടത്തും..

ജൂൺ 30  മുതൽ ജൂലൈ 2 വരെ വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന  വാർഷിക കൺവെൻഷനിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു  കൂടുതൽ വിവരങ്ങൾക്കു 735 742 9376,516 707 2527

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7