gnn24x7

ഐറിഷ് മലയാളി ജോൺസൺ ചക്കാലക്കലിന്റെ മാതാവ് നിര്യാതയായി.

0
402
gnn24x7

അതിരമ്പുഴ :അയർലണ്ട് സീറോ മലബാർ  സഭായോഗം  മുൻ സെക്രട്ടറിയും,വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് മുൻ ചെയർമാനും, ലൂക്കൻ  മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  ജോൺസൺ ചക്കാലക്കലിന്റെ മാതാവ് ചിന്നമ്മ മാത്യു നിര്യാതയായി.

സംസ്ക്കാരം ജൂലൈ 25 ചൊവ്വ രാവിലെ 10 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.മക്കൾ :കുര്യച്ചൻ( അതിരമ്പുഴ )ജോൺസൺ മാത്യു ( സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ) കൺമണി  ബാബു,കവിത സണ്ണി.മരുമക്കൾ :ജാൻസി ജോൺസൺ (  സ്റ്റാഫ്‌  നേഴ്സ്,സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡബ്ലിൻ ), ബാബു മുള്ളൻമാണ്ടിൽ ( മാന്നാനം), സണ്ണി പുതിയേടത്ത് ( തൈക്കാട്ടുശ്ശേരി ).

gnn24x7