ദക്ഷിനേന്ത്യൻ വിഭവങ്ങളുടെ തനത് രുചിയുമായി കോർക്ക് മലയാളികളുടെ പ്രിയ രുചിയിടമായി മാറിയ MYXTIQ റെസ്റ്റോറന്റിൽ പാർട്ട് ടൈം / ഫുൾ ടൈം Chef ഒഴിവ്. സൗത്ത് ഇന്ത്യൻ പാചകമറിയുന്നവർക്കും, മുൻ പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

കോർക്ക് സിറ്റിയിലും, CASTLEWEST SHOPPING CENTRE BALLINCOLLIG ലെ Chicking ഔട്ലെറ്റിനൊപ്പംപുതുതായി ആരംഭിക്കുന്ന MYXTIQ ലേക്കാണ് നിയമനം. പാചകകലയിൽ വൈധഗ്ദ്യം നേടിയ വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഇപ്പോൾ തന്നെ ബയോഡാറ്റ +353 89 222 67 62(ബിജു പൗലോസ്) എന്ന നമ്പറിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്: http://www.myxtiq.ie
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S