വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റും, മുൻ അയർലണ്ട് പ്രൊവിൻസ് വൈസ് ചെയർമാനുമായ സുനിൽ ഫ്രാൻസീസിന്റെ പിതാവ് റിട്ട. ക്യാപ്റ്റൻ പി എം ഫ്രാൻസീസ് നിര്യാതനായി. സംസ്കാരം ജൂലൈ 13 ശനി 3 ന് കൊച്ചി അമരാവതി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളിയിൽ. ആദരാഞ്ജലികൾ 🙏🌹.സംസ്കാരം ജൂലൈ 13, ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് കൊച്ചി അമരാവതി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് പള്ളിയിൽ നടക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb