gnn24x7

ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ട്

0
323
gnn24x7

പാമ്പള്ളി

വാഷിംഗ്ടണ്‍: ചരിത്രത്തില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ അല്‍ വോട്ട് നേടി അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി സ്ഥാനാര്‍ത്ഥി ജോബ് അമേരിക്കന്‍ പ്രസിഡണ്ട് ആയപ്പോള്‍ ഓള്‍ ഇന്ത്യ അഭിമാനിക്കാനുള്ള ഉള്ള വക നല്‍കിക്കൊണ്ട് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്ത വര്‍ഷമായിരുന്നു ഒന്നു ഇത്തവണ തപാല്‍ മുന്‍കൂര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പത്തു കോടിയിലധികം ആളുകളാണ് ഇത്തവണ തെരഞ്ഞെടുപ്പിനുമുമ്പേ വോട്ട് ചെയ്തത്. ഇത്തവണ തപാല്‍ വോട്ടുകള്‍ ഏറെ അധികം ആയത് ബൈഡന് ഇന്ന് വലിയൊരു ശതമാനം വരെ ഉപകാരപ്പെട്ടു. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഇതൊരു ചരിത്ര നേട്ടം ആയി മാറി. 56 കാരിയായ കമല ഹാരിസ് 1964 ല്‍ കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡില്‍ ആണ് ജനിച്ചത്.

കമലയുടെ അമ്മയുടെ ഗ്രാമമായ തമിഴ്നാട്ടിലെ തിരുവാരൂരില്‍ ജനങ്ങള്‍ വരച്ച കോലം

തുടര്‍ന്ന് തന്റെ ജീവിതകാലം മുഴുവന്‍ അമേരിക്കയില്‍ ജീവിച്ച കമല ഹാരിസ് 2003 സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡിസ്ട്രിക്ട് തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ രാഷ്ട്രീയ ജീവിതം ഒരുപാട് മാറ്റം വരുത്തി. നിയമ വിദഗ്ധയായ കമല ഹാരിസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശോഭിക്കാന്‍ ആയത് വലിയ നേട്ടമാണ് ആണ് . തുടര്‍ന്ന് 2010 കമല ഹാരിസ് കാലിഫോര്‍ണിയയുടെ അറ്റോണി ജനറല്‍ ആയി. പിന്നീട് 2016 നവംബറില്‍ ലാന്‍ഡ് ഫോണില്‍ നിന്ന് ഇന്ന് അമേരിക്കന്‍ സെനറ്ററായി മാറി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ മൃഗങ്ങളില്‍ ഏറ്റവും ശക്തനായ ഒരു വ്യക്തി വരുമല്ലോ മുന്‍ പ്രസിഡണ്ട് ആയിരുന്ന യുമായി വളരെ ആത്മബന്ധവും കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയവും കമല ഹാരിസ് നുണ്ട്.

1964 ഒക്ടോബര്‍ 20 ന് കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലാണ് ഹാരിസ് ജനിച്ചത്. പ്രോജസ്റ്ററോണ്‍ റിസപ്റ്റര്‍ ജീന്‍ സ്തനാര്‍ബുദ ഗവേഷണ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച ബയോളജിസ്റ്റായ അമ്മ ശ്യാമല ഗോപാലന്‍, 1958 ല്‍ ഇന്ത്യയിലെ തമിഴ്നാട്ടില്‍ നിന്ന് യുഎസില്‍ എത്തിയിരുന്നു. പോഷകാഹാരത്തിലും എന്‍ഡോക്രൈനോളജിയിലും 19 വയസ്സുള്ള ബിരുദ വിദ്യാര്‍ത്ഥിയായി. ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ശ്യാമള ഗോപാലന്‍ 1964 ല്‍ പിഎച്ച്ഡി നേടി. അവളുടെ പിതാവ്, ഡൊണാള്‍ഡ് ജെ. ഹാരിസ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ എമെറിറ്റസ് ആയിരുന്നു. 1961 ല്‍ യുസി ബെര്‍ക്ക്ലിയില്‍ ബിരുദ പഠനത്തിനായി യുഎസില്‍ എത്തി. 1966 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. തുടര്‍ന്ന് നിയമത്തിലും ബിരുദം നേടി.

ഇളയ സഹോദരി മായയ്ക്കൊപ്പം ഹാരിസ് കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലിയില്‍ ഏറെക്കാലം താമസിച്ചു. പിന്നീട് മധ്യ ബെര്‍ക്ക്ലിയിലെ മില്‍വിയ സ്ട്രീറ്റില്‍ കുറച്ചുനാള്‍ താമസിച്ചു.

ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തിലാണ് കമലയുടെ അമ്മയായ ശ്യാമള ഗോപാലന്റെ ജന്മം. ഈ ഗ്രാമം ഇന്ന് വലിയ സന്തോഷത്തിലാണ്. വിരുവാരൂരുകാര്‍ വീടുകളിലെല്ലാം കമല്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ നിര്‍മ്മിച്ചും കമലയുടെ വിജയം നാടിന്റെ വിജയമായി കൊണ്ടാടി. ഇലക്ഷന്‍ നടക്കുന്ന സമയത്തുപോലും തിരുവനന്തപുരത്തും കുളസേന്ദ്രപുരത്തും കമലയ്ക്ക് അനുകൂലമായി പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു.

കമലയുടെ ആദ്യ പ്രസംഗത്തില്‍ തന്നെ അവര്‍ ഇന്ത്യന്‍ വേരുകളെക്കുറിച്ച് സംസാരിച്ചു. പത്തൊമ്പതാം വയസ്സില്‍ അമ്മ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ വെറുതെ പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല നാളെ തന്റെ മകള്‍ അമേരിക്കയുടെ വൈസ് പ്രസിഡണ്ടാവുമെന്ന്. ശ്യാമള ഗോപാലന്‍ ജമൈക്കക്കാരനായ ഡോണാള്‍ഡ് ഹാരിസിനെയാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് ശ്യാമളയും അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി. പിന്നീട് മകളായ കമലയും അമ്മയോടൊപ്പം ചേര്‍ന്നു. പിന്നീട് വിവാഹ ബന്ധം വേര്‍പെടുത്തിയ ശ്യാമളയും കമലയും ഒറ്റയ്ക്കാണ് ജീവിച്ചത്. 2009 ല്‍ ശ്യാമള മരിച്ചു. കമലയുടെ അമ്മാവനായ ഗോപാലന്‍ ബാലചന്ദ്രനും ഏറെ സന്തോഷത്തിലാണ്. അവര്‍ കൊച്ചുമകളുടെ സത്യപ്രതിജ്ഞ കാണുവാന്‍ അമേരിക്കയിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here