കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്.
ഗ്രാമിന് 5165 രൂപയാണ് കേരളത്തില്‍ ഇന്നു വില. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍...
ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ്...
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന് 5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്.
ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍...
റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000 രൂപ കടന്നത്.
ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്....
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ഈ ആഴ്ച മാത്രം പവന്...
തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്.
ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില 53,216 രൂപയാണ്. വെള്ളി വില കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്...
മുംബൈ: മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍.
കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം.
ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ 21,000 ചതുരശ്ര അടി കെട്ടിടവും രണ്ട് നിലകളും സംബന്ധിച്ച് കൈവശാവകാശ നോട്ടീസ് നല്‍കിയതായി പത്ര പരസ്യങ്ങള്‍ വ്യക്തമാക്കുന്നു.
കുടിശ്ശിക ഈടാക്കാന്‍...
സംസ്ഥാനത്ത് സ്വര്‍ണ വില പവന് നാല്‍പ്പതിനായിരത്തിനു തൊട്ടരികെ. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് സ്വര്‍ണവില പുതിയ റെക്കോഡിലെത്തുന്നത്. ഇന്ന് പവന് 320 രൂപ കൂടി 39,720 രൂപയായി.
ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപ കൂടി ഉയര്‍ന്നാല്‍ പവന് 40,000 രൂപയിലെത്തും. ഈ നിരക്കില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ജി എസ് ടി യും...
രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം 27,000 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിഗ് ബസാര്‍, ഫുഡ്ഹാള്‍,...
റെക്കോര്‍ഡ് തകര്‍ത്തുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് സ്വര്‍ണ വില. 39,200 രൂപയാണ് പവന് ഇന്നു വില. 600 രൂപ ഒരു ദിനത്തിനകം കൂടി. ഗ്രാമിന് വില 4900 രൂപയായി. ഇന്നലത്തേക്കാള്‍ 75 രൂപ ഉയര്‍ന്നു.
ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 52,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില...