ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ടെസ്‍ലയുടെ ഓഹരി വില കുതിച്ചതോടെ 12,790 കോടി ഡോളര്‍ ആയി ഈലണ്‍ മസ്കിൻെറ വരുമാനം ഉയര്‍ന്നു.
2020 ജനുവരിയിൽ ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ്...
അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ മുന്‍പ് നടക്കാറുള്ളതുപോലെ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് സാരം.
ഇതോടെ ഡിസംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വരും. അതോടെ...
ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നതുപോലെ ഷാറൂഖിനും ഇത്തരത്തില്‍ ബുദ്ധമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരു നഗ്നസത്യം മാത്രം. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം മാറ്റിവെച്ച് ഷാറൂഖാന്റെ...
ഡബ്ലിന്‍: അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രത്തില്‍ വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് പുതിയ നികുതി, ചെലവ് ക്രമീകരണം എന്നിവയ്ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് ഡപ്യൂട്ടി പ്രധാനമന്ത്രി, ടെനിസ്റ്റ് ലിയോ വരദ്കര്‍ പറഞ്ഞു. പുതുതായി വീട്ടിൽ നിന്നും ജോലിചെയ്യാൻ ആരംഭിച്ചവർക്കും അത്തരം ക്രമീകരണങ്ങളുടെ ചെലവ് ന്യായമായും വര്‍ധിക്കുന്നുവെന്നും ജോലിക്കാര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍...
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8 മുതൽ 10 വർഷത്തിനുള്ളിൽ ഈ സംരംഭത്തില്‍ നിക്ഷേപം നടത്തുമെന്ന് റിലയൻസ് പറഞ്ഞു.
ബ്രേക്ക്ത്രൂ എനർജിയിൽ നിലവിൽ പരിഗണിക്കുന്ന ഫണ്ടിന്റെ വലുപ്പത്തിന്റെ 5.75 ശതമാനമാണ് 50 ദശലക്ഷം യുഎസ്...
ന്യൂഡല്‍ഹി: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി തനിക്ക് ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബഞ്ച് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡനും ഇന്ദരാബാനര്‍ജിയും അങ്ങിയ അഞ്ചംഗ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്.
അതേസമയം ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ വ്യക്തികളെ...
കോട്ടയം: തോക്കിന്റെ കാര്യക്ഷമത പരിശോധിക്കുവാന്‍ കൊണ്ടുവന്നതായിരുന്നു തോക്ക്. എന്നാല്‍ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടുകയും എതിര്‍വശത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയും ചെയതു. കോട്ടയത്ത് ഉച്ചതിരിഞ്ഞാണ് താലൂക്ക് ഓഫീസില്‍ ഇത് സംഭവിച്ചത്.
വ്യവസായി തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെയതായിരുന്നു തോക്ക്. ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് മുനപ് പോലീസ് തസഹസില്‍ദാര്‍ എന്നിവരുടെ പരിശോധന അത്യാവശ്യമാണ്. അതിന്...
ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വഴി പണമയക്കുന്ന സംവിധാനം ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ എല്ലാവര്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയില്‍ മാത്രം പ്രാബല്യത്തിലുണ്ടായിരുന്ന വീചാറ്റ് പണമയക്കുവാനും ഓണ്‍ലൈന്‍...
പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2020- 21 പരുത്തി വര്‍ഷത്തില്‍ 170 കിലോഗ്രാം (കിലോ) തൂക്കം വരുന്ന 6.5 ദശലക്ഷം ബെയ്ല്‍ പരുത്തി കയറ്റുമതി ചെയ്യുമെന്ന് ഖണ്ഡേഷ് കോട്ടണ്‍ ജിന്‍...
കൊറോണ വൈറസ് പാൻഡെമിക്, ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിലേക്കുള്ള പണമടയ്ക്കൽ ഈ വർഷം ഒമ്പത് ശതമാനം ഇടിഞ്ഞ് 76 ബില്യൺ യുഎസ് ഡോളറായി കുറയുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയും ചൈനയും മെക്സിക്കോയും ഫിലിപ്പൈൻസും ഈജിപ്തും 2020 ൽ വിദേശ പണമടയ്ക്കൽ നേടുന്ന ആദ്യ അഞ്ച് രാജ്യങ്ങളായി തുടരുന്നുവെന്ന് ലോക ബാങ്ക് റിപ്പോർട്ട്...












































