13 കൗണ്ടികളിൽ ഹോസ്പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി
അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു. അതേസമയം, മറ്റ് 13 കൗണ്ടികളിൽ ഓഗസ്റ്റ് 26 മുതൽ നിരോധനം പിൻവലിക്കും....
































