gnn24x7

അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ പിതാവ് ആഞ്ഞിലിത്തറ ജോസഫ് നിര്യാതനായി

0
349
gnn24x7


കോട്ടയം: അയർലണ്ട് മലയാളി രാജേഷ് ജോസഫിന്റെ (ലിഫി വാലി, ലൂക്കൻ )പിതാവ്  കോട്ടയം കീഴ്ക്കുന്ന് വെസ്റ്റ് വാർഡ് ആഞ്ഞിലിത്തറ ജോസഫ് (അപ്പച്ചൻ- 92) നിര്യാതനായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച  (02-01-2023) ഉച്ചക്ക് 1.15 ന് സ്വഭവനത്തിൽ ആരംഭിച്ച് കോട്ടയം ലൂർദ് ഫോറോനാ പള്ളിയിൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here