gnn24x7

ലീലാമ്മ കുരുവിള ഡാലസിൽ അന്തരിച്ചു

0
97
gnn24x7

 

ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ  പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു. കോട്ടയം  പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.

മക്കൾ : സിജിൻ കുരുവിള – ഷെറി കുരുവിള(കാലിഫോർണിയ), സ്മിത- ബിബി ജോൺ 

കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത.

പൊതുദർശനം : ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm

സ്ഥലം: സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney.

തുടർന്ന്‌ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ  കോട്ടയം വേളൂർ  സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും

കൂടുതൽ വിവരങ്ങൾക്ക്:

സിജിൻ കുരുവിള 562 481 6420, വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7