gnn24x7

കനി കുസൃതി ബോളിവുഡിലേയ്ക്ക്

0
392
gnn24x7

മലയാളി താരം കനി കുസൃതി ബോളിവുഡിലേക്ക്. ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. 
സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്നാണ്. 

കനി കുസൃതി സുപ്രധാന വേഷത്തിലാകും ചിത്രത്തിൽ എത്തുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉത്തരാഖണ്ഡില്‍ ആരംഭിച്ചു.

gnn24x7