18.1 C
Dublin
Thursday, November 13, 2025

ചെങ്കോട്ട സ്ഫോടനം; സർക്കാർ ജീവനക്കാരടക്കം 10 പേർ കസ്റ്റഡിയിൽ

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ 10 പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത്...