gnn24x7

സ്കൂട്ടറും വാനും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റു

0
96
gnn24x7

പാലാ . സ്കൂട്ടറും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിൽ യാത്രക്കാരൻ ഉള്ളനാട് സ്വദേശി ജോൺ സേവ്യറിന്(18) പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പാലാ സമീപ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

gnn24x7