gnn24x7

ഇന്ത്യക്കാർക്ക് വേണ്ടി വ്യോമസേനയുടെ വിമാനം കാബൂളിലെത്തി

0
484
gnn24x7

കാബൂൾ: ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്താനാണ് സാധ്യത. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ലാത്തതിനാൽ കാബൂളില്‍ നിന്ന് എപ്പോൾ ഒഴിപ്പിക്കലുണ്ടാകുമെന്നത് വ്യക്തമല്ല.

ഗുരുദ്വാരയില്‍ കുടുങ്ങിയ 70 ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

gnn24x7