gnn24x7

കിടങ്ങൂരിൽ നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് അപകടം

0
102
gnn24x7

പാലാ: കിടങ്ങൂർ എൻജിനിയറിങ് കോളജിനു സമീപത്ത് നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ്  അപകടം. അപകടത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. പരുക്കേറ്റ കിടങ്ങൂർ സൗത്ത് സ്വദേശിനി ശോഭനകുമാരി(63)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7