gnn24x7

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു

0
215
gnn24x7

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു. 27 വയസ്സായിരുന്നു. ശസ്ത്രക്രീയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണം. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.

രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ഇതിനിടെയാണ് ടോൺസൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്.  ഈ നഷ്ടത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണ്. ‘അവൾ ഒരു അത്ഭുത സ്ത്രീയായിരുന്നു, എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അവളുടെ പുഞ്ചിരിയും തിളക്കവും ഇല്ലാതെ ജീവിക്കുക എളുപ്പമല്ല…’ – ഫാമിലി പാസ്റ്റർ ലിഡിയൻ ആൽവ്സ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here