gnn24x7

പ്രത്യേക ഓഡിറ്റ് റദ്ദാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രിംകോടതി

0
175
gnn24x7

പ്രത്യേക ഓഡിറ്റ് റദ്ദാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രിംകോടതി. 25 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിം​ഗ് നടത്തണമെന്നും സുപ്രിംകോടതി അറിയിച്ചു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം മൂന്ന് മാസത്തനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here