10.7 C
Dublin
Tuesday, October 27, 2026

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ വന്നു. ഒക്ടോബർ 24-ന് കിൽക്കെന്നിയിൽ ചേർന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് 2026–2028 കാലയളവിലേക്കുള്ള...