11 C
Dublin
Saturday, November 15, 2025

അയർലണ്ടിൽ നിന്നും വീണ്ടും ഒരു മ്യൂസിക് ആൽബം കൂടി…  “സായൂജ്യം”

അർലണ്ടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരു മ്യൂസിക് ആൽബം കൂടി റിലീസ് ആയി. അയർലണ്ട് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടണ്ടും ആയ ദിബു മാത്യു തോമസ് എഴുതിയ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലി സംഗീതം...