gnn24x7

ഇന്ന് സംസ്ഥാനത്ത് 7834 കൊവിഡ് രോഗികള്‍; രോഗമുക്തരായവർ 4476 പേർ

0
367
gnn24x7

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 187 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും, 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരാണ്.

തിരുവനന്തപുരത്ത് 1049 പേർ, മലപ്പുറം 973, കോഴിക്കോട് 941 പേർ, എറണാകുളം 925 പേർ, തൃശൂർ 778, ആലപ്പുഴ 633 , കൊല്ലം 535, പാലക്കാട് 496, കണ്ണൂർ 423, കോട്ടയം 342, പത്തനംതിട്ട 296, കാസർഗോഡ് 257, ഇടുക്കി 106 പേർക്കും, വയനാട് 81 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

gnn24x7